പ്രേക്ഷക പ്രിയ പരമ്പര കൂടെവിടെയിൽ റാണിയമ്മ തന്റെ സങ്കടം സൂര്യയോട് പറയുകയാണ് . മകളാണെന്ന് അറിയാതെ സൂര്യയെ ചേർത്തുപിടിച്ച് കരയുകയാണ് റാണി . ബാലിക ഋഷിയോട് പഴയ സൂര്യയാക്കി തന്റെ മകളെ മാറ്റണമെന്ന് പറയുകയുകയാണ് . ഋഷി ബാലികയ്ക്ക് വാക്ക് നൽകുകയാണ് .
AJILI ANNAJOHN
in serial story review