റാണിയിലെ ‘അമ്മയുടെ വേദന തിരിച്ചറിഞ്ഞ് സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. റാണിയുടെ ഉള്ളിലെ ആ അമ്മയുടെ വേദന തിരിച്ചറിഞ്ഞ് സൂര്യ . അമ്മയെ അംഗീകരിക്കാൻ സൂര്യ തയാറാകുമോ?

AJILI ANNAJOHN :