കൂടെവിടെയിൽ റാണി സ്വന്തം കുഞ്ഞിനെ തിരയുകയാണ് . അതിനായി സൂര്യയോട് സഹായം ചോദിക്കുന്നുണ്ട് . ഭാസിപ്പിള്ളയിലൂടെ തന്റെ കുഞ്ഞിനെ കുറിച്ച് എല്ലാം അറിയാൻ കഴിയുമെന്നാണ് റാണി കരുതുന്നത് . അതിനായി ഭാസിപിള്ളയെ അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമത്തിലാണ് റാണി . റാണി സൂര്യയെ കണ്ടെത്തുമോ ?
AJILI ANNAJOHN
in serial story review