റിതുക്കുട്ടനെ ഞാൻ ഇപ്പോഴാണ് കണ്ടത്…അതിനും മുൻപേ എന്നെ അമ്മ എന്ന് വിളിച്ചത് അവനാണ്! ചേട്ടൻ പോയി, അച്ഛൻ ഇനി വരില്ലെന്ന് ഞാൻ അവനോട് പറഞ്ഞ് കൊടുത്തു; രേണുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

കൊല്ലം സുധിയുടെ മരണത്തോടെ ഭാര്യ രേണുവും മക്കളും തനിച്ചായിരിക്കുകയാണ്. സ്വന്തമായൊരു വീട് വയ്ക്കണം മക്കളുടെ ഭാവി സുരക്ഷിതമാക്കണം എന്നിങ്ങനെ നിരവധി ആഗ്രഹങ്ങൾ ബാക്കി നിർത്തി ആയിരുന്നു സുധിയുടെ വിയോഗം.

സുധിയുടെ മരണം ആ കുടുംബത്തെ മുഴുവൻ തകർത്തു കളയുകയായിരുന്നു. ഇപ്പോഴിതാ സുധിയുടെ മരണ ശേഷം രേണു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മൂത്ത മകനായ കിച്ചുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണുക

Noora T Noora T :