കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും സിനിമാ-സീരിയൽ ലോകവും ആരാധകരും. ഇന്നലെയിരുന്നു സുധിയുടെ ഒൻമ്പതാം ദിവസത്തെ ചടങ്ങ് സെമിത്തേരിയിൽ നടന്നത്.

ഇപ്പോഴിതാ പള്ളീലച്ചൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുധിയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ചില കാര്യങ്ങളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്

