മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീർത്തി സുരേഷ്. സിനിമ ലോകത്ത് നിരവധി മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച നടി ഇപ്പോൾ മികച്ച കയ്യടി നേടുകയാണ്.
ഡിസംബറില്‍ കീര്‍ത്തി സുരേഷിന്റെ വിവാഹമാണ് എന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. നിലവിൽ അതും ചർച്ചയായിരുന്നു.
എന്നാൽ ഇപ്പോഴിതാ ആദ്യമായി വിവാഹവാർത്തയിൽ താരം തന്നെ ആ വാർത്ത സത്യമാണെന്ന് പറയുകയാണ്. സമൂഹ മാധ്യമത്തിൽ പങ്കിട്ട കുറിപ്പിലാണ് തന്റെ വിവാഹവാർത്ത കീർത്തി സ്ഥിരീകരിച്ചത്.
”പതിനഞ്ച് വര്‍ഷം ഒപ്പം കൗണ്ടിങ്. അത് എക്കാലവും അങ്ങനെ തന്നെ (അത് എല്ലാ AntoNY x KEerthy ( Iykyk)”- കീർത്തി എഫ് ബിയിലും ഇൻസ്റ്റയിലും കുറിച്ചു. നിലവിൽ ആശംസ പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ.