മീനാക്ഷി ദിലീനൊപ്പം പോകാൻ കാരണം ഇതോ? മഞ്ജു ചെയ്‌തത്; കാവ്യയ്ക്ക് ചിരിക്കാനും ഭയം! ദിലീപിനെ ഞെട്ടിച്ച് അയാൾ…

കഴിഞ്ഞ ദിവസം കാവ്യയും ദിലീപും ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ചടങ്ങിൽ അതീവ സുന്ദരിയായാണ് നടി എത്തിയത്.

കാവ്യയെ വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകർ. പിന്നാലെ കാവ്യയുടെ പുതിയ വീഡിയോയ്ക്ക് വിമർശിച്ചും സ്നേഹം അറിയിച്ചും കമന്റുമായി നിരവധിപേരെത്തി.

ഒരു വിഡിയോയിൽ കാവ്യ ഏറെ നേരം ചിരിച്ചതിന് ശേഷം അൽപം ഗൗവത്തിൽ രണ്ട് കവിളിലും മാറി മാറി തൊടുന്നത് കാണാവുന്നതാണ്. ചിരിച്ചാൽ കരയാതിരിക്കാൻ ചെയ്യുന്നതാണ് ഈ പ്രവൃത്തിയെന്നാണ് കമന്റായി സിൽവർ കുറിക്കുന്നത്. എന്നാൽ ഇത് ചിലർക്ക് ഇഷ്ടമായില്ല.

കാമറ ഉള്ളതിനാൽ മനപ്പൂർവ്വം അഭിനയിക്കുന്നതാണെന്നും ചിരിക്കുമ്പോഴോക്കെ പേടി കാണും ഒരു കുടുംബം തകർത്തതല്ലേ , ദിലീപിനേയും മകൾ മീനാക്ഷിയേയും മഞ്ജുവിൽ നിന്നും അകറ്റി എന്നൊക്കെയാണ് കമന്റുകൾ.

അതേസമയം മഞ്ജുവിനെ പുകഴ്ത്തിയതോടെ കാവ്യയുടെ ആരാധകരും ഇതോടെ എത്തി. റാൻഡ് ആരാധകർ തമ്മിലും കമന്റിൽ പരസ്പരം കൊമ്പ് കോർതു. മഞ്ജു വാര്യർ നല്ലതല്ലെന്നും പെറ്റ് വളർത്തിയ ഒരു മകൾ ഒരിക്കലും ഒരു അമ്മയെ കളഞ്ഞു അച്ഛന്റെ കൂടെ നിൽക്കില്ലെന്നും ഒരു ആരാധകൻ കമന്റ് ചെയ്തു. മഞ്ജുവിന്റെ സ്വഭാവം കൊണ്ട് തന്നെ ആയിരിക്കും ആ മകൾ മാറിയതെന്നും പ്രസവിച്ച മകളേയും കളഞ്ഞിട്ട് നടക്കുന്നവൾക്ക് എന്ത് ശാപമെന്നും കമന്റിൽ തുറന്നടിച്ചു. എന്നാൽ ഇത്തരത്തിൽ സ്വകര്യ ജീവിതത്തിൽ കയറി കമന്റ്റ് ചെയ്യരുതെന്ന് പലരും പറയുന്നത്.

Vismaya Venkitesh :