കാവ്യ മാധവൻ നാത്തൂൻ പോര് തുടങ്ങി, എല്ലാം പരസ്യമായി…; ആ വീട്ടിൽ മഞ്ജുവിന്റെ ശാപം.. നടിയെ കണ്ട് തലതല്ലിക്കരഞ്ഞ് ദിലീപ്…

മലയളവികളുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ. ഇന്ന് സമൂഹ മാധ്യമങ്ങളിൽ സജീവമായ നടിയുടെ പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്. ഏതൊരു വിശേഷ ദിവസങ്ങളിലും താരം ചിത്രങ്ങളുമായി എത്താറുണ്ട്.

ഇപ്പോൾ ദീപാവലി ചിത്രങ്ങൾ ആണ് ശ്രദ്ധനേടുന്നത്. ഓണം വന്നാലും വിഷു വന്നാലും ന്യൂ ഇയർ വന്നാലും വീട്ടിലെ ആരുടെ എങ്കിലും പിറന്നാൾ വന്നാൽ അപ്പോളും കാവ്യ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളുമായി ഓടിയെത്തും. എന്നാൽ അപ്പോഴൊക്കെയും തൻറെ ബ്രാൻഡിനെ എടുത്തു കാണിക്കാൻ കക്ഷി ശ്രമിക്കാറുണ്ട്.

അതേസമയം മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കാര്യങ്ങൾ നോക്കുന്ന തിരക്കുകൾ കഴിഞ്ഞാൽ പിന്നെ ബാക്കി മുഴുവൻ സമയവും ബിസിനസിന് വേണ്ടിയാണു കാവ്യാ മാറ്റിവെക്കുന്നത്.

എന്നാൽ സ്വന്തം കുടുംബം നാട്ടിൽ ആയതുകൊണ്ടുതന്നെ ചെന്നൈയിലും കേരളത്തിലുമായിട്ടിട്ടാണ് ഇപ്പോൾ വർഷത്തിന്റെ മുക്കാൽ ഭാഗവും.

ദീപാവലിയ്ക്ക് വ്യത്യസ്ത സാരി ലുക്കിൽ ഉള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. സൗന്ദര്യം ശ്രദ്ധിക്കുന്ന പോലെ തന്നെ കാവ്യയുടെ സാരി പ്രേമം അത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. പണ്ടേ കാവ്യയ്ക്ക് ഒരുങ്ങി നടക്കാനും സാരി ഉടുക്കാനും ഇഷ്ട്ടമാണ്.

ഇപ്പോൾ ആരാധകർ ശ്രദ്ധിച്ച ഒരു കാര്യം കാവ്യാ മാധവന്റെ കുടുംബത്തെ കുറിച്ചാണ്. ബിസിനെസ്സിൽ കാവ്യക്ക് സഹായം നൽകി ഒപ്പം നില്കുന്നത് സഹോദരൻ മിഥുനും നാത്തൂൻ റിയയും ആണെന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ കാവ്യ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റാണ് വിചിത്രം. സ്വന്തം നാത്തൂനേ കാവ്യാ മറന്നോ എന്നുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.

Vismaya Venkitesh :