നവരാത്രി ആഘോഷത്തിനിടെ നാണംകെട്ട് കാവ്യാ…? മഞ്ജുവിന്റെ മുൻപിൽ വെച്ച് ദിലീപ് ചെയ്തത്! ചങ്കുതകർന്ന് നടി! നവരാത്രി ആഘോഷത്തിനിടെ സംഭവിച്ചത്! വീഡിയോ വൈറൽ!

മലയാളികളുടെ പ്രിയ താരജോഡികളാണ് ദിലീപും കാവ്യയും. ഓരോ ചടങ്ങുകളിലും ദിലീപ് കാവ്യയെ ചേർത്ത് പിടിക്കുന്നത് കാണാം. ഇത്തരത്തിൽ കഴിഞ്ഞ ദിവസം കല്യാൺ ഉടമയുടെ നവരാത്രി ആഘോഷത്തിലും ദിലീപ് കാവ്യാ മാധവൻ ദമ്പതിമാരും മീനാക്ഷിയും മഹാലക്ഷ്‌മിയും എത്തിയിരുന്നു.

ദിലീപിന്റെയും കാവ്യയുടെയും പരസ്പമുള്ള സ്നേഹമാണ് ആ ചടങ്ങിൽ ആരാധകരുടെ മനംനിറച്ചത്. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും പുതുമോടികളെപോലെയാണ് ചിത്രങ്ങളിൽ ഇരുവരും നിറയുന്നത്.

ചടങ്ങുകളിൽ വരുമ്പോഴൊക്കെ തിരക്കുകളിൽ കാവ്യയുടെ കൈ പിടിച്ചുകൊണ്ട് നടക്കുന്നതും, കാവ്യാ പിന്നിലേക്ക് നിന്നാൽ മുൻപന്തിയിലേക്ക് വിളിച്ചു നിർത്തുന്നതും കാണാം.

കല്യാണിന്റെ പരിപാടിയിൽ സംഭവവും അങ്ങനെ തന്നെയായിരുന്നു. ദിലീപും മക്കളും മുൻപേ നടന്നു പോകുമ്പോൾ കാവ്യാ വരാൻ വൈകുന്നതും എന്നാൽ തന്റെ ഒപ്പം തന്നെ പിടിച്ചു നിർത്തുകയുമാണ് ദിലീപ്. ഇതോടെയാണ് ആരാധകർ കമന്റുമായി എത്തിയത്.

”അന്ന് കേട്ട പഴി ഇനിയും കേൾക്കാൻ അദ്ദേഹം റെഡിയല്ല. എന്റെ ഭാര്യ എവിടെയും മാറി നിൽക്കാനോ തല കുനിക്കാനോ പാടില്ലെന്ന നിലപാട് ദിലീപിനുണ്ടെന്നും ഭാര്യാ എവിടെയും ചെറുതായി കാണാൻ ആഗ്രഹിക്കാത്ത ആളാണെന്നുമാണ്” സോഷ്യൽ മീഡിയയിൽ നിറയുന്ന ആരാധകരുടെ കമന്റ്.

Vismaya Venkitesh :