വലിയ വിവാദങ്ങൾക്ക് ശേഷമായിരുന്നു കാവ്യാ ദിലീപ് വിവാഹം. മീനാക്ഷിയ്ക്ക് ഏറെ അറിയുന്ന ആളായിരുന്നു കാവ്യ. ആദ്യമായി തന്റെ നായകനായ ആളെ വിവാഹം കഴിക്കാൻ കാവ്യക്കും സമ്മതം. അങ്ങനെയായിരുന്നു കാവ്യ ദിലീപ് വിവാഹം നടന്നത്.
പിന്നാലെ ഉണ്ടായ പ്രതിസന്ധി ഘട്ടങ്ങളെല്ലാം കാവ്യയും മീനാക്ഷിയും ഒന്നിച്ച് നിന്ന് നേരിടുകയായിരുന്നു. ഇപ്പോൾ സന്തോഷകരമായ ജീവിതം അവർ ആഗ്രഹിച്ചതുപോലെ ലഭിച്ചു.
അതേസമയം ഇപ്പോൾ പുറത്ത് വരുന്നത് ഇവരുടെ ആ സന്തോഷമാണ്.കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ പിറന്നാൾ.
ദിലീപിനൊപ്പമുള്ള ഫോട്ടോയുമായാണ് കാവ്യ ആശംസകൾ അറിയിച്ചത് പിന്നാലെ മീനാക്ഷിയും ആശംസകൾ നേർന്നു.
ഈ ചിത്രങ്ങളെല്ലാം നിമിഷം നേരം കൊണ്ട് വൈറലായി. എന്നാൽ ഇത്തവണത്തെ പിറന്നാളാഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.
കാരണം ഇത്തവണ വീഡിയോ കോളിലൂടെയാണ് കാവ്യ മാധവനും മീനാക്ഷിയും പിറന്നാള്‍ സെലിബ്രേഷനില്‍ പങ്കുചേര്‍ന്നത്. ദിലീപെയ്ന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്.