കാവ്യ മാധവന്റെ ഫോൺ പിടിച്ച് എടുക്കണമെന്ന് ബാലചന്ദ്രകുമാർ, രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത്!

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതി ദിലീപിന്റെയും സുഹൃത്ത് ശരത്തിന്റെയും ഹർജികൾ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇപ്പോഴിതാ കോടതിയുടെ ഉത്തരവിൽ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്രകുമാർ എത്തിയിരിക്കുന്നു, അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്

വീഡിയോ കാണാം

Noora T Noora T :