കന്നട സിനിമാ നിർമാതാവ് വി.കെ മോഹനെ ആത്മഹത്യ ചെയ്ത നിലയില്‍

കന്നട സിനിമാ നിർമാതാവ് വി.കെ മോഹനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെം​ഗളൂരുവിലെ
ഹോട്ട ലിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

കപാലി മോഹൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന. കുറച്ചു നാളുകൾക്ക് മുൻപ് കർണാടക മുഖ്യമന്ത്രി ബി.എസ് യെദൂരപ്പയോടെ സഹായം അഭ്യർഥിച്ച് മോഹൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Kannada Producer VK mohan Kapali Mohan commits suicide financial crisis……

Noora T Noora T :