ഉലകനായകൻ കമല്‍ഹാസന് ഇന്ന് ജന്മദിനം: അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം….

ഉലകനായകൻ കമല്‍ഹാസന് ഇന്ന് ജന്മദിനം: അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം….

തെന്നിന്ത്യയുടെ അഭിമാന താരം ഉലകനായകൻ കമല്‍ഹാസന് ഇന്ന് പിറന്നാള്‍. നാല് വയസ്സ് മുതല്‍ സിനിമയുടെ പല വഴികളിലൂടെ സഞ്ചരിച്ച്‌, മാറ്റി നിർത്താൻ പറ്റാത്ത സാന്നിധ്യമായി മാറിയ കമല്‍ഹാസന്‍ ഇന്ന് നിര്‍മ്മാതാവും സംവിധായകനുമൊക്കെയാണ്. അത് കൂടാതെ കഴിഞ്ഞ പിറന്നാള്‍ ദിവസം മുതല്‍ രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ്. കമല്‍ഹാസിന്റെ സിനിമാ ജീവിതത്തിന്റെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളിലൂടെ…


Kamal Haasan birthday special

 

Abhishek G S :