ഓവറായുള്ള സൗഹൃദം മണിയുടെ ജീവിതത്തെ ബാധിച്ചു, സൗഹൃദം കൂടുമ്പോൾ അവരെ വിനോദിപ്പിക്കാൻ ചില കാര്യങ്ങൾ ചെയ്യും; തുറന്ന് പറഞ്ഞ് സംവിധായകൻ

കലാഭവൻ മണിയുടെ വേർപാട് ഇന്നും സിനിമാ ലോകത്ത് സംസാര വിഷയം ആവാറുണ്ട്. മണിയുടെ ജീവിതത്തെ സംബന്ധിച്ചും മരണത്തെ സംബന്ധിച്ചും പലപ്പോഴും പല വാദങ്ങൾ ഉയരാറുണ്ട്. നടന്റെ സുഹൃദ് വലയം കരിയറിനെയും ജീവിതത്തെയും ബാധിച്ചെന്ന് നേരത്തെ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ കലാഭവൻ മണിയെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്.

വീഡിയോ കാണുക

Noora T Noora T :