തുണിയില്ലാത്ത ഫോട്ടോ ഷൂട്ടുമായി ജീവ; ചിത്രങ്ങൾ വൈറൽ

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകരിലൊരാളാണ് ജീവ ജോസഫ്. സീ കേരളത്തിലെ സരിഗമപയിലൂടെയാണ് ജീവ പ്രേക്ഷകരെ നേടിയെടുത്തത്

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ 5ാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുകയാണ് ജീവയും ഭാര്യ അപർണ്ണ തോമസും . വെഡ്ഡിങ് ആനിവേഴ്‌സറി ഫോട്ടോ ഷൂട്ടിനെക്കുറിച്ച് ജീവ തുറന്ന് പറയുകയാണ്

5 വർഷമായി അപര്‍ണ്ണ ഒപ്പമുണ്ട്. ഷിട്ടു, അലമ്പ് ബഹളം – ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് , you see the irony don’t you .അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. We Always LOVE Each Other (7th Day bgm ) സ്റ്റൈലിംഗ് കോട്ടസി കൊടുക്കുന്നതിനിടയിലായിരുന്നു ജീവ ഇങ്ങനെ കുറിച്ചത്. ( ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ , എങ്ങനുണ്ട് VARIETY അല്ലെയെന്ന് ചോദിച്ചായിരുന്നു ജീവ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

എയര്‍ഹോസ്റ്റസ് എന്നതിലുപരി അവതാരകയും അഭിനേത്രിയുമാണ് അപര്‍ണ്ണ തോമസ്. ഇതിന് പുറമെ സ്വന്തമായ യൂട്യൂബ് ചാനലും അപർണ്ണയ് ക്ക് ഉണ്ട്

Noora T Noora T :