എന്റെ ഉള്ളില്‍ ചെറിയ അഹങ്കാരമാണോ പകവീട്ടലാണോ എന്നൊന്നും അറിയില്ല; വീട്ടില്‍ ചെന്നയുടന്‍ ഭാര്യയോട് ഇക്കാര്യം പറഞ്ഞു; തന്റെ ആ രഹസ്യം വെളിപ്പെടുത്തി ജയസൂര്യ

കോളേജില്‍ പഠിക്കുമ്ബോള്‍ ഒരു പ്രണയമണ്ടായിരുന്നു. അന്നെനിക്ക് വലിയ സാമ്ബത്തികമില്ലായിരുന്നു. അവളാണെങ്കില്‍ സമ്ബന്ന കുടുംബത്തിലെ അംഗവും. ചെറുതായിട്ട് ഒരു തേയ്പ്പിന്റെ പണിയും എനിയ്ക്ക് കിട്ടി. പിന്നെ ഞാന്‍ അവളെ കണ്ടില്ല. പിന്നീട് ഞാന്‍ ഒരു സിനിമ നടനായി, വണ്ടികളൊക്കെ എടുത്തു. ആദ്യമായി ഒരു ബിഎംഡബ്യൂ എടുത്ത ദിവസം. അമ്പലത്തിൽ പോകുമ്പോൾ ഷാജി പാപ്പന്റെ മേരിയെ പോലെ ഇങ്ങനെ നടന്നു വരുന്നു.ഞാന്‍ കണ്ടതു പോലെ അവള്‍ എന്നേയും കണ്ടു.

എന്റെ ഉള്ളില്‍ ചെറിയ അഹങ്കാരമാണോ പകവീട്ടലാണോ എന്നൊന്നും അറിയില്ല. ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി അവളുടെ അടുത്തേയ്ക്ക് ചെന്നു. എന്നീട്ട് മുഖത്ത് നോക്കി പറഞ്ഞു. എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ. വീട്ടില്‍ ചെന്നയുടന്‍ ഭാര്യയോട് ഇക്കാര്യം പറഞ്ഞു. എന്റെ എല്ലാ രഹസ്യങ്ങളും അറയിയാവുന്നയാളാണ് സരിത.മലയാളികളുടെ പ്രിയ നടനാണ് ജയസൂര്യ. പ്രായഭേദമന്യമില്ലാതെ കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്നയാൾ കൂടിയാണ് ജയസൂര്യ. ഇതായിപ്പോൾ തന്നെ ഉപേക്ഷിച്ചു പോയ കാമുകിയെ ഓര്‍ത്തെടുത്തിരിക്കുകയാണ് നടന്‍. കൂടെ ഒരു മാസ് ഡയലോഗും. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

jayasurya- reveals about secret

Noora T Noora T :