തന്നെ ജീവിതത്തിൽ ചതിക്കാത്ത ആ മൂന്നു പേര് – ജയസൂര്യയുടെ വെളിപ്പെടുത്തൽ!!

തന്നെ ജീവിതത്തിൽ ചതിക്കാത്ത ആ മൂന്നു പേര് – ജയസൂര്യയുടെ വെളിപ്പെടുത്തൽ!!

ഓരോ ചിത്രങ്ങള്‍ പിന്നിടും തോറും ജയസൂര്യയുടെ പ്രേക്ഷക പിന്തുണയും വിപണനമൂല്യവും ഇരട്ടിച്ചുകൊണ്ടിരിക്കുകയാണ്.അഭിനയത്തിന്‍റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ചുരുക്കം ചില യുവ നടന്മാരില്‍ ഒരാള്‍ കൂടിയാണ് ജയസൂര്യ.

ജോയ് താക്കോല്‍ ക്കാരനായും, ഷാജി പാപ്പാനായും, ക്യാപ്റ്റന്‍ സത്യനായും, ഒടുവില്‍ മേരിക്കുട്ടിയായും ഹിറ്റ്‌ മാജിക്ക് ആവര്‍ത്തിച്ചുകൊണ്ടാണ് ജയസൂര്യയുടെ പടയോട്ടം. ജീവിതത്തില്‍ തന്നെ ചതിക്കാത്ത മൂന്ന്‍ സത്യങ്ങള്‍ ജയസൂര്യ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്. ”ഈശ്വരന്‍ , പുസ്തകങ്ങള്‍ ,കുടുംബം” എന്നെ സംബന്ധിച്ച് ചതിക്കാത്ത മൂന്ന്‍ സത്യങ്ങള്‍ ഇവയാണ്

.AshiqShiju

jayasurya about 3 reasons behind his success

Sruthi S :