ജാനകിയ്ക്ക് നേരെ തമ്പിയുടെ ക്രൂരത; പിന്നാലെ അപര്‍ണയ്ക്ക് വമ്പന്‍ തിരിച്ചടി!!

തമ്പിയെ പോലെ അളകാപുരിയിൽ വന്ന് ഷോ കാണിച്ച ഉണ്ണിത്താനും കിട്ടി ഒരു എട്ടിന്റെ പണി. സൂര്യയും മക്കളും ചേർന്ന് പ്രതീക്ഷിക്കാത്ത ഇരുട്ടടിയാണ് കൊടുത്തത്. പക്ഷെ അവസാനം ആ ഇരുട്ടടിയിൽ ബലിയാടായത് ജാനകിയും. സത്യം മനസിലാക്കിയ തമ്പിയും ഉണ്ണിത്താനും ചേർന്ന് അളകാപുരിയിലെത്തി, വന്നതോടെ ജാനകിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു എന്ന് മാത്രമല്ല ജാനകിയെ ഒരുപാട് വേദനിപ്പിച്ചു. പക്ഷെ അതിന് ശേഷം നടന്നത് അപർണ ഒട്ടും പ്രതീക്ഷിച്ചില്ല.

വീഡിയോ കാണാം

Athira A :