ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സൂര്യനാരായണന്റെ മരണം സംഭവിച്ചത്. സൂര്യയുടെ വിയോഗം അളകാപുരിയിലെ ഓരോരുത്തരെയും തകർത്തു. എന്നാൽ ഈ മരണത്തിൽ ഏറെ സന്തോഷിക്കുന്നവരും അളകാപുരിയിലുണ്ട്. ഭർത്താവുണ്ടായിരുന്നപ്പോൾ തന്റെ ജീവിതം എങ്ങനെ ആയിരുന്നുവെന്നും, ഭർത്താവില്ലാത്തപ്പോഴുള്ള തന്റെ ജീവിതം എങ്ങനെയെന്നും പ്രഭാവതിയ്ക്ക് മനസിലായി. പക്ഷെ സൂര്യയുടെ മരണത്തിൽ സന്തോഷിക്കുന്ന തമ്പിയ്ക്ക് അറിയില്ല, തനിക്ക് ഇനി കിട്ടാൻ പോകുന്നത് എട്ടിന്റെ പണികളാണെന്ന്.
Athira A
in serialserial story review
തമ്പിയെ തകർത്ത് അഭിയുടെ നീക്കം; രഹസ്യം പുറത്ത്; സൂര്യയുടെ മരണ വാർത്തയ്ക്ക് പിന്നാലെ സംഭവിച്ചത്!!
-
Related Post