അഭിയുടെ തീരുമാനത്തിൽ നടുങ്ങി ജാനകി; തമ്പിയ്ക്ക് വമ്പൻ തിരിച്ചടി; സഹിക്കാനാകാതെ അപർണ!!

ജാനകിയെ അച്ഛനെയും അമ്മയെയും കുറിച്ചുള്ള സത്യങ്ങൾ അറിഞ്ഞു എങ്കിലും. ജാനകിയെ അമ്മയെ കണ്ടുപിടിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അഭി. ഇതിനിടയിൽ ആഞ്ഞടിച്ച തമ്പിയെ അഭി അടിച്ചൊതുക്കി സത്യങ്ങൾ വെളിപ്പെടുത്തി. പിന്നീട് സംഭവിച്ചത് എല്ലാം പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :