ജാനകി തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷത്തിൽ അഭിയും രാധാമണിയെ കാണാൻ ആശ്രമത്തിൽ എത്തിയിരുന്നു. ജാനകിയുടെ അമ്മയെ കണ്ടെത്തിയ കാര്യം ഇപ്പോഴും അപർണയോ തമ്പിയോ അറിഞ്ഞിട്ടില്ല. പക്ഷെ തമ്പിയുടെ നെഞ്ച് തകർത്ത കാര്യങ്ങളായിരുന്നു അപർണ പറഞ്ഞത്. തമ്പിയുടെ പതനം തുടങ്ങിക്കഴിഞ്ഞു.
Athira A
in serialserial story review
തമ്പിയുടെ മുഖംമൂടി വലിച്ചുകീറി അപർണ? മറച്ചുവെച്ച സത്യം പുറത്ത്; ജാനകിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!
-
Related Post