സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പണം കൊടുത്ത കൂറ് മാറ്റിക്കാനുള്ള ശ്രമവും അപർണ നടത്തുന്നുണ്ട്. പക്ഷെ പ്രതീക്ഷയ്ക്കാതെയാണ് നകുലനിൽ നിന്നും ജാനകിയ്ക്ക് ആ തിരിച്ചടി കിട്ടിയത്.
Athira A
in serialserial story review