അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ ജാനകി അറിഞ്ഞിട്ടില്ല. തമ്പിയെ തകർക്കാനായിട്ടുള്ള ചില നിർണ്ണായക തെളിവുകളാണ് നിരഞ്ജനയ്ക്ക് കിട്ടിയിരിക്കുന്നത്.
Athira A
in serialserial story review