അജയ്‌യുടെ തനിസ്വരൂപം തിരിച്ചറിയാൻ ഇതുവരെയും വീട്ടുകാർക്ക് സാധിച്ചിട്ടില്ല. ഇപ്പോഴും നിരഞ്ജന അത്രത്തോളം അജയ്‌യെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുകയാണ്. എന്നാൽ പ്രതീക്ഷിക്കാതെയാണ് അജയ്‌യുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിവാഹ മണ്ഡപത്തിലേക്ക് വരുകയാണ് ഹണിറോസ്. അവസാനം തമ്പിയും മകളും വിചാരിച്ചത് പോലെ കാര്യങ്ങളും നടന്നു.
