തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ എല്ലാ സത്യങ്ങളും അറിയാവുന്നുള്ള പൊന്നു അപർണ്ണയോട് ഇഷ്ട്ടം കാണിച്ചു. എന്നാൽ അവസാനം സംഭവിച്ചതോ.
Athira A
in serialserial story review