നിരഞ്ജനയുടെ കടുത്ത തീരുമാനം; തമ്പിയെ അടപടലംപൂട്ടി അപർണ; രാധാമണി എത്തി; വമ്പൻ ട്വിസ്റ്റ്!!

കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും അപർണ്ണയും തമ്പിയും ശ്രമിക്കുകയാണ്. ഇതിനിടയിലാണ് സേനനോട് രാധാമണിയെ കണ്ടുപിടിക്കുന്നതിനെ പാട്ടി അപർണ പറഞ്ഞത്.

വീഡിയോ കാണാം

Athira A :