രാധാമണിയുടെ മാറ്റത്തിൽ ഞെട്ടി ജാനകി; തമ്പിയെ തകർക്കാൻ ആ ശത്രു എത്തി; ഞെട്ടിക്കുന്ന സത്യം പുറത്ത്!!!
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം മറ്റൊരു ശത്രു കൂടി എത്തി. നകുലനും, ഇന്ദ്രജയും.