അപർണയുടെ നാറിയ കളികൾ പൊളിഞ്ഞു; നിരഞ്ജന കൊടുത്ത വമ്പൻ തിരിച്ചടി; നടുങ്ങി അളകാപുരി!!

ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്. തമ്പി ഉണ്ണിത്താന്റെ കരണം പൊട്ടിച്ച ഒരു അടികൊടുത്ത്.

ഈ വാർത്തയറിഞ്ഞ് സഹിക്കാനാകാതെ തമ്പിയെ തല്ലാൻ ചെന്ന നിരഞ്ജനയെ ഉണ്ണിത്താൻ തടഞ്ഞു. ഈ ദേഷ്യം കോടതിയിൽ തീർക്കാമെന്നായിരുന്നു ഉണ്ണിത്താന്റെ തീരുമാനം. എന്നാൽ അളകാപുരിയിലെത്തിയ നിരഞ്ജന അപർണയുടെ കരണം പുകച്ചു.

വീഡിയോ കാണാം

Athira A :