അമൽ രാധാമണിയെ കാണാൻ ചന്ദ്രകാന്തത്തിൽ എത്തി. എന്നാൽ അമലിന്റെ കണ്ടതും രാധാമണിയ്ക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാധാമണിയെ അളകാപുരിയിലേയ്ക്ക് കൊണ്ടുപോകണം എന്ന് അമൽ ഒരുപാട് ആഗ്രഹിച്ചു. പക്ഷെ ജാനകിയും അഭിയും സമ്മതിച്ചില്ല. ഇതിനിടയിലാണ് തന്റെ അമ്മയുടെ അച്ഛൻ ആരാണെന്നുള്ള സത്യം പൊന്നു അറിയുന്നത്.
Athira A
in serialserial story review