അജയ്‌യുടെ തനിനിറം മനസിലാക്കാൻ ജാനകിയ്ക്കോ കുടുംബത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അജയ്‌യുടെയും നിരഞ്ജനയുടെയും വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചില അപ്രതീക്ഷിത സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ നടക്കുന്നത്.