അപർണയ്ക്ക് എട്ടിന്റെപണി; തെളിവുമായി അവർ എത്തി; അളകാപുരിയിൽ നടുക്കിയ നീക്കം!!

തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ജാനകി. ജാനകിയ്ക്ക് താങ്ങായി അമലും ഇപ്പോഴുണ്ട്. പക്ഷെ നിരഞ്ജന അയച്ച വക്കീൽ നോട്ടീസ് തമ്പിയുടെ കയ്യിൽ കിട്ടിയപ്പോൾ തന്നെ, മൂട്ടിൽ തീപിടിച്ച പോലെയാണ് തമ്പിയുടെ അവസ്ഥ. പക്ഷെ എല്ലാം കൊണ്ടും പെട്ടത് അപർണ തന്നെയാണ്.

വീഡിയോ കാണാം

Athira A :