തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിന് ജാനകിയും അഭിയും ഇറങ്ങിതിരിച്ചപ്പോൾ, അവർക്ക് തിരിച്ചടി കൊടുക്കനായാണ് അപർണ ശ്രമിക്കുന്നത്. അതിന് വേണ്ടി കള്ളങ്ങൾ പറഞ്ഞുണ്ടാക്കി ജാനകിയ്ക്കും അഭിയ്ക്കുമെതിരെ സംസാരിക്കാൻ അമലിന്റെ മനസ്സിൽ വിഷം കുത്തിവെച്ചു. അളകാപുരിയെ തകർക്കാൻ വേണ്ടി അപർണ ചെയ്ത നാറിയ കളികൾ പൊളിച്ചടുക്കി അഭി. അമൽ സത്യങ്ങൾ തിരിച്ചറിഞ്ഞു.
Athira A
in serialserial story review
തമ്പിയ്ക്ക് മുന്നിൽ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപർണ; അവസാനം പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!!
-
Related Post