തമ്പിയുടെ ക്രൂരതകൾക്ക് ശിക്ഷ കൊടുക്കാൻ ജാനകി തീരുമാനിച്ചു. ജാനകിയ്ക്ക് കൂട്ടായി അഭിയും സക്കീർഭായിയും ഉണ്ട്. തമ്പിയ്ക്കെതിരെ കേസ് കൊടുക്കാനും, കോടതികയറ്റാനുമാണ് ജാനകി തീരുമാനിച്ചിരിക്കുന്നത്. ഈ വിവരമ അറിഞ്ഞ തമ്പി ഭയന്നു. ഉടൻ തന്നെ അപർണയോട് സത്യങ്ങൾ പറയുകയും ചെയ്തു.
Next Read: സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു »