രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല ശ്രമങ്ങളും ജാനകിയും അഭിയും ചേർന്ന് നടത്തി. പക്ഷെ അതൊന്നും വിജയിച്ചില്ല. അവസാനം രണ്ടും കൽപ്പിച്ച് തമ്പിയെ തകർക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് ജാനകി. ഒരു നിയമപോരാട്ടത്തിന് തന്നെയാണ് ജാനകി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാൽ ജാനകിയുടെ തീരുമാനം അവസാനം ആപത്തിലായിരിക്കുമോ എത്താൻ പോകുന്നത്.
Athira A
in serialserial story review
രാധാമണിയ്ക്ക് അന്ന് സംഭവിച്ചത്; അപർണയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തമ്പി; രണ്ടും കൽപ്പിച്ച് ജാനകി!!
-
Related Post