രാധാമണിയെ തിരഞ്ഞുള്ള നെട്ടോട്ടത്തിലാണ് ജാനകി. ഇതുവരെയും അമ്മയെ കണ്ടുപിടിക്കാൻ ജാനകിയ്ക്ക് സാധിച്ചിട്ടില്ല. വഴിയിൽ വെച്ച് ജാനകിയെ കണ്ട നകുലൻ ജാനകിയെ അപായപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത്.
Athira A
in serialserial story review