അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!!

ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല. അതുപോലെ രാധാമണി ജീവിച്ചിരിക്കാൻ സാധ്യതയില്ല എന്നൊക്കെയാണ്. പക്ഷെ ഇതിനിടയിൽ രാധാമണിയുടെ സ്വഭാവത്തിൽ തന്നെ പുതിയ മാറ്റം സംബഹ്വിക്കുകയാണ്.

വീഡിയോ കാണാം

Athira A :