രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി അഭിയും സക്കർബയും കൂടി ചേർന്ന് ഒരു ആർട്ടിസ്റ്റിനെ പോയി കണ്ടു. തമ്പിയുടെ ചിത്രം നൽകി അത് 25 വർഷങ്ങൾക്ക് മുമ്പുള്ള തമ്പിയുടെ ചിത്രം വരയ്ക്കാനായി ആവശ്യപ്പെട്ടു.
അമ്മയുടെ ഇപ്പോഴത്തെ മാറ്റത്തിൽ ജാനകിയും സന്തോഷവതിയാണ്. പക്ഷെ ഇതിനിടയിലാണ് ജാനകിയുടെ ജീവിതം തകർക്കാനായുള്ള നകുലന്റെ വരവ്…..