പ്രഭാവതിയ്ക്ക് വയ്യാതെയായത് അറിഞ്ഞിട്ടും അവിടേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും അപർണ തയ്യാറായില്ല. മാത്രമല്ല പൊന്നുവിനെ ഈ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോഴും പ്രഭാവതിയ്ക്ക് താങ്ങും തണലുമായത് അഭിയും പൊന്നുവും തന്നെയാണ്. കൂടാതെ ചില സത്യങ്ങളും അഭി പ്രഭാവതിയോട് പറഞ്ഞു.
Athira A
in serialserial story review