അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!!

തമ്പിയ്ക്ക് ഒന്ന് ചിന്തിക്കാൻ പോലുമുള്ള അവസരം കൊടുക്കാതെ മർമ്മത്തിൽ തന്നെ അഭിയും സക്കീർ ഭായും ചേർന്ന് ഒരു എട്ടിന്റെപണി കൊടുത്തു. ഇപ്പോൾ രക്ഷപ്പെടാൻ കഴിയാതെ നെട്ടോട്ടമോടുകയാണ് തമ്പി. ഇതിനിടയിൽ അപർണ്ണയും ചില സത്യങ്ങൾ കണ്ടുപിടിക്കുകയാണ്.

വീഡിയോ കാണാം

Athira A :