തമ്പിയെ അടിച്ചൊതുക്കി അഭിയുടെ നടുക്കുന്ന നീക്കം; ആ തീരുമാനം കേട്ട് ഞെട്ടി അപർണ; അത് സംഭവിച്ചു!!

രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല. അത് ജാനകിയെ വല്ലാതെ വേദനിപ്പിച്ചു.

അഭിയെ വിളിച്ച തമ്പിയുടെ മുന്നിൽ രാധാമണിയെ കൊണ്ടുപോകാമെന്നും, എന്നാൽ അമ്മയിൽ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ടെന്നും ജാനകി പറഞ്ഞു. അതിന് ശേഷം അളകാപുരിയിൽ നടന്ന സംഭവങ്ങൾ അഭിയുടെ തീരുമാനത്തിൽ മാറ്റം വരുത്തി.

വീഡിയോ കാണാം

Athira A :