അജയ്‌യുടെ ചതി പൊളിച്ചടുക്കി നിരഞ്ജനയുടെ ഇടിവെട്ട് തിരിച്ചടി; ജാനകിയുടെ നീക്കത്തിൽ നടുങ്ങി അളകാപുരി!!

അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ നീക്കങ്ങൾ എന്താണെന്നറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അപർണ. അതിന് വേണ്ടി പണി പതിനെട്ടുനോക്കിയിട്ടും സാധിക്കുന്നില്ല. പക്ഷെ ഇതിനിടയിലാണ് അജയ്‌യുടെ കള്ളങ്ങൾ നിരഞ്ജന അറിയുന്നത്.

വീഡിയോ കാണാം

Athira A :