ജാനകി തന്റെ അമ്മയെ കണ്ടുപിടിച്ചത് പൊന്നുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവസാനം തന്റെ അമ്മമ്മയെ കാണണം എന്ന് പറഞ്ഞ് പൊന്നു കരഞ്ഞപ്പോൾ ജാനകി വീഡിയോ കാൾ വഴി അമ്മമ്മയെ കാണിച്ചുകൊടുത്തു. അപ്പോഴാണ് പൊന്നുവിനും വിശ്വാസമായത്. രാധാമണിയിൽ ഒരു മാറ്റവും ഉണ്ടായത്. അത് ജാനകി വല്ലാതെ സന്തോഷിപ്പിച്ചു. ആദ്യമായി രാധാമണി കരഞ്ഞ നിമിഷമായിരുന്നു അത്.
Athira A
in serialserial story review