ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. എന്നാൽ ഇതിനിടയിൽ അജയ്‌യുടെയും നിരഞ്ജനയുടെയും ജീവിതമാണ് തകരുന്നത്. അജയ്‌യുടെ കള്ളങ്ങൾ പ്രഭാവതിയും തിരിച്ചറിഞ്ഞു.
Next Read: വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ് »