തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷം അഭിയെ ജാനകി അറിയിച്ചു. ഒരുപാട് സന്തോഷമാണ് ഇപ്പോൾ എല്ലാവർക്കും. ഒരുപാട് വർഷത്തെ ആഗ്രഹമില്ലേ ജാനകി നേടിയെടുത്തത്. പക്ഷെ ഏറെ സങ്കടം തോന്നുന്ന കാര്യങ്ങളായിരുന്നു ആശ്രമത്തിൽ സംഭവിച്ചത്. പക്ഷെ എന്തൊക്കെയാണെങ്കിലും അപർണയുടെ പത്തി താഴ്ത്താനുള്ള ബ്രഹ്മാസ്ത്രം തന്നെയാണ് ജാനകിയുടെ കയ്യിലുള്ളത്.
Athira A
in serialserial story review