തന്റെ അമ്മയെ കണ്ടുപിടിക്കാൻ സാധിക്കും എന്നൊരു വിശ്വാസത്തിലാണ് ജാനകി. പക്ഷെ അപര്ണയ്മ് തമ്പിയും തന്നെയാണ് ഈ പ്രശ്ങ്ങൾക്ക് കാരണമെന്ന് അമലിനോട് അഭി പറയുകയും. ഇത് കേട്ട അമൽ അപർണയോട് പൊട്ടിത്തെറിച്ചു. പക്ഷെ തന്റെ ഭാഗം ന്യായീകരിച്ച അപർണയ്ക്ക് മുന്നിൽ അമൽ ആ ഒരു സത്യം വെളിപ്പെടുത്തി.
Athira A
in serialserial story review
ജാനകിയുടെ പിന്നാലെ ആ കൊലയാളി? അപർണയ്ക്ക് അമൽ കൊടുത്ത തിരിച്ചടി; അവസാനം അത് സംഭവിച്ചു!!
-
Related Post