ഒരിക്കലും തന്റെ കള്ളങ്ങൾ കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചിരുന്ന അജയ്‌യുടെ കള്ളം തെളിവ് സഹിതം കണ്ടുപിടിച്ചിരിക്കുകയാണ് നിരഞ്ജന. എന്നാൽ ജാനകിയുടെ ആ വാക്കുകളാണ് നിരഞ്ജനയെ ഇപ്പോഴും ധൈര്യത്തോടുകൂടി പിടിച്ച് നില്ക്കാൻ സഹായിക്കുന്നത്.
Athira A
in serialserial story review