അളകാപുരിയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ അപർണ്ണ ടെന്ററിന് അമൽ കോട്ട് ചെയ്ത തുക എത്രയാണെന്ന് അറിയാനുള്ള ശ്രമം നടത്തി. പക്ഷെ അതിൽ അപർണ്ണ ചീറ്റിപ്പോയി. തക്ക മറുപടിയാണ് അമൽ കൊടുത്തത്. പക്ഷെ ഇന്ന് ജാനകിയുടെയും അഭിയുടെയും ജീവിതത്തിലെ ഒരു സങ്കടം നിറഞ്ഞ ദിവസം കൂടിയാണ്.
Athira A
in serialserial story review
ജാനകിയെ തകർത്ത് ആ വിയോഗം; അപർണയുടെ തനിനിറം പുറത്ത്!!
-
Related Post