അമ്മയെ തേടിയുള്ള യാത്രയിലാണ് ജാനകി. അങ്ങനെയാണ് ജാനകി മേരിക്കുട്ടിയമ്മയുടെ അടുത്തെത്തിയത്. അവിടെ വെച്ച താനറിയാത്ത, ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു ജാനകി അറിഞ്ഞത്. രാധാമണിയുടെ ജീവിതത്തിലുണ്ടായ, രാധാമണി ഇങ്ങനെ ഒരു അവസ്ഥയിൽ ഏതാണ് കാരണം. അതൊക്കെ കേട്ട ജാനകിയ്ക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു.
Athira A
in serialserial story review