ഒടുവിൽ ജാനകി ആ സത്യം തിരിച്ചറിഞ്ഞു. തമ്പി തന്റെ അച്ഛനാണെന്നുള്ള കാര്യം. പക്ഷെ അമ്മയെ കണ്ടുപിടിച്ച് മുന്നിൽ കൊണ്ട് നിർത്തിയാണ് മാത്രമേ ജാനകിയ്ക്ക് സത്യങ്ങൾ തെളിയിക്കാൻ സാധിക്കത്തൊള്ളൂ. അതിന് വേണ്ടിയാണ് ജാനകിയുടെ ശ്രമം. എന്നാൽ ഇന്ന് ആ തെളിവുകൾ ജാനകി കണ്ടെത്തി.
Athira A
in serialserial story review
തമ്പിയ്ക്കെതിരെ തെളിവ് കണ്ടെത്തി; അപർണയ്ക്ക് മുന്നിൽ ആ രഹസ്യം തുറന്നടിച്ച് ജാനകി; അത് സംഭവിച്ചു!!
-
Related Post