സൂര്യയുടെ മരണം അഭിയേയും ജാനകിയെയുമടക്കം എല്ലാവരെയും വല്ലാതെ തളർത്തി. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് സൂര്യ വിടവാങ്ങിയത്. എന്നാൽ സൂര്യയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അജയ്യ്ക്ക് നേരെ തനിക്ക് സംശയമുണ്ടെന്നും നിരഞ്ജന പറഞ്ഞു. അതിന് ശേഷം അജയ് കാട്ടികൂട്ടിയതെല്ലാം കണ്ട് നിരഞ്ജനയ്ക്ക് പോലും വിശ്വസിക്കാനാകുന്നില്ല.
Athira A
in serialserial story review